Showing posts with label കുടുംബ പുരാണം. Show all posts
Showing posts with label കുടുംബ പുരാണം. Show all posts

Wednesday, April 7, 2010

ഒരു സാധാരണ ചരമവൃത്താന്തം


                                                                                                എൺപത്തിയേഴു വയസായ ഒരാൾ മരിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഏതു പ്രായത്തിലും ആർക്കും എപ്പോൾ വേണമെങ്കിലും മരിക്കാവുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇക്കഴിഞ്ഞ മാർച്ച് ഏഴാം തീയതി മരിച്ച ഭാരതി പേരമ്മയുടെ കാര്യത്തിലും അതിനു വ്യത്യാസമൊന്നും ഇല്ല. എന്റെ അമ്മയുടെ ചേച്ചിയാണ് ഭാരതിപ്പേരമ്മ. ചേച്ചിയെന്നാൽ സ്വന്തം ചേച്ചിയല്ല, വല്യമ്മയുടെ മകൾ. ഈ വല്യമ്മയെ അനിയത്തിമാരുടെ മക്കളെല്ലാം പേരമ്മ എന്നാണ് വിളിച്ചിരുന്നത്. ആ ഓർമ്മ നിലനിർത്താനായിരുന്നു, മകളും ഞങ്ങളെക്കൊണ്ട് ഭാരതിപ്പേരമ്മ എന്ന് വിളിപ്പിച്ചത്.

ചേടത്തിയനിയത്തിമാരുടെ മക്കളിൽ ഏറ്റവും ആദ്യം ഉദ്യോഗസ്ഥയായ ഭാരതിപ്പേരമ്മയായിരുന്നു, എന്റെ അമ്മയേയും മറ്റ് അനിയത്തിമാരെയും ഇടയ്ക്കെങ്കിലും സിനിമയ്ക്കൊക്കെ കൊണ്ടുപോയിരുന്നതും, വെളിയിൽനിന്നും മസാലദോശ വാങ്ങിക്കൊടുത്തിരുന്നതും. സിനിമയും മസാലദോശയുമൊക്കെ ആഡംബരത്തിന്റെ മേലാപ്പ് പുതച്ചിരുന്ന സമയവും, അച്ചടക്കത്തോടെ വളർന്നിരുന്ന നായർ തറവാടുകളിലെ പ്രായമായ പെൺകുട്ടികൾക്ക് ആൺ‌തുണയില്ലാതെ പുറത്തിറങ്ങി നടക്കാൻ നിയന്ത്രണങ്ങൾ ഒരുപാടുണ്ടായിരുന്ന കാലവും. അധ്യാപകവൃത്തിക്ക് എല്ലാ മാന്യതയും സമൂഹം ചാർത്തി കൊടുത്തിരുന്ന ആ കാലത്ത്, തോട്ടയ്ക്കാട്ടുകര ഗവ. എൽ.പി.സ്കൂളിലെ ടീച്ചറുംകൂടി ആയിരുന്ന ഭാരതിപ്പേരമ്മയുടെ കൂടെ കുട്ടികളെ അയക്കാൻ കാരണവന്മാർക്കും വല്യ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയങ്ങനെ, ഉത്സവത്തിന് പോണമെങ്കിലും സർക്കസിന് പോകണമെങ്കിലും, അനീത്തിക്കുട്ടികൾക്ക് ഭാരതിച്ചേച്ചി വേണമെന്നതായിരുന്നു അവസ്ഥ.

Thursday, April 1, 2010

“Where Women Reign” by Sujata Nair

I have got absolutely nothing to do with the authorship of this article. It appeared on the in-flight magazine of Air-India, or the Indian Airlines in the late 1980s, or early 90s. I have searched various combinations of several key words and even full paragraphs in Google, but it all ended up in negative results.


I gather the article is not available in the cyberspace, and thought of making it forthcoming somewhere. I do not know if by doing so I am doing the right thing. Also, if anyone rightly in that position, think I am infringing the copyright laws, or violating any spaces of ethics or morality, I offer to withdraw this article right away.

Also there may be many who think I am trying to venerate a rotten social system, long buried by history. I fully respect their freedom to harbor such sentiments. But this is for those who think otherwise. Also I find it somehow complimenting my own post titled ‘Paradevatha- Remnants of an era by-gone’ available in this blog.
............................................................................................
                                 Where Women Reign

Tuesday, March 30, 2010

Paradevatha-Remnants of an era by-gone

Paradevatha: Remnants of an Era Bygone 


We have to go at least 4-5 generations back to start the story. Kunnath Achyuthan Pillai Vakkeel (who originally belongs to Edayaly family) is the doyen of the family (Karanavar) at that time. He is having a series of very inauspicious happenings in the family. Kalyani, his daughter has died at the age of 32. Another daughter Meenakshy, who had lost a child earlier, had died in the later stages of her second pregnancy. Yet another daughter Ammu (fondly called Annaamma later) had been having a series of miscarriages, 4 to be precise- that too at the extreme advanced stages of her pregnancies.

You cannot even imagine the agony of removing the full grown foetuses, four times, by physically cutting them to pieces. Just remember we are talking about the 1910s when such words like keyhole surgery, scanning etc. were unheard of. The strong man, though well ahead of his times, must have felt miserable. So he brings in the famous astrologer Nambiyath Karunakaran Pillai from North Paravur for a detailed ritualistic investigation called ‘prasnam’. The elaborate rituals which took place in the adukkala thalam (the dining area attached to the kitchen) of our tharavad (ancestral home) revealed the presence of an agitated ‘brahma rakshass’ (the soul of an ancient brahmin) and some other unhappy celestial beings. An elaborate ‘chakra homam’ was performed and a pilgrimage was undertaken by the muthassan (Achyuthan Pillai Vakkeel), muthassi (Kunnath Parvathy Amma) and Annaamma to Rameswaram. And also the ‘brahma rakshass’, 'nagathans’ (sarppams or divine serpents) and the other sacred beings were venerated by inducting their presence in these foundations (see picture below).